ml_tn/mat/06/27.md

2.1 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ എല്ലാ സന്ദര്‍ഭങ്ങളും ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

But which one of you by being anxious can add one cubit to his lifespan?

ആളുകളെ പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ഒരു വ്യക്തി എത്ര കാലം ജീവിക്കും എന്നതിന് സമയം ചേർക്കുന്നതിനുള്ള ഒരു രൂപകമാണ് ""അവന്‍റെ ആയുസ്സിനോട്‌ ഒരു മുഴം ചേർക്കുക"". സമാന പരിഭാഷ: "" ആകുലപ്പെടുന്നതിനാല്‍ നിങ്ങളിൽ ആർക്കും നിങ്ങളുടെ ജീവിതത്തിലേക്ക് വർഷങ്ങൾ ചേർക്കാൻ കഴിയുകയില്ല. നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു മിനിറ്റ് പോലും ചേർക്കാൻ കഴിയുകയില്ല! അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടെണ്ടതില്ല."" (കാണുക: [[rc:///ta/man/translate/figs-rquestion]], [[rc:///ta/man/translate/figs-metaphor]])

one cubit

അരമീറ്ററിൽ അല്പം കുറവുള്ള അളവാണ് ഒരു മുഴം. (കാണുക: rc://*/ta/man/translate/translate-bdistance)