ml_tn/mat/06/23.md

2.3 KiB

But if your eye ... how great is that darkness

ആരോഗ്യമുള്ള കണ്ണുകളെ ഇത് താരതമ്യപ്പെടുത്തുന്നു, അത് ഒരു വ്യക്തിയെ അന്ധനാക്കാൻ കാരണമാകുന്ന രോഗബാധിതമായ കണ്ണുകളിലേക്ക് നോക്കാന്‍ അനുവദിക്കുന്നു. ആത്മീയ ആരോഗ്യത്തെ സൂചിപ്പിക്കുന്ന ഒരു രൂപകമാണിത്. അത്യാഗ്രഹത്തെ സൂചിപ്പിക്കാൻ പലപ്പോഴും യഹൂദന്മാർ ""മോശം കണ്ണ്"" എന്ന പ്രയോഗം ഉപയോഗിച്ചു. ഒരു വ്യക്തി പൂർണ്ണമായും ദൈവത്തോട് അർപ്പണബോധമുള്ളവനാണെങ്കിൽ, ദൈവം ചെയ്യുന്നതുപോലെ കാര്യങ്ങൾ കാണുകയോ പരിഗണിക്കുകയോ ചെയ്യുന്നുവെങ്കിൽ, അവൻ ശരിയായത് ചെയ്യുന്നു എന്നതാണ് അർത്ഥം. ഒരു വ്യക്തി കൂടുതൽ അത്യാഗ്രഹിയാണെങ്കിൽ, അവൻ ചെയ്യുന്നത് തിന്മയാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

if your eye is bad

ഇത് മായാജാലത്തെയല്ല സൂചിപ്പിക്കുന്നത്. അത്യാഗ്രഹിയായ ഒരാളുടെ രൂപകമായി യഹൂദന്മാർ പലപ്പോഴും ഇത് ഉപയോഗിച്ചു വന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

if the light that is in you is actually darkness, how great is that darkness!

നിങ്ങളുടെ ശരീരത്തിൽ പ്രകാശം ഉളവാക്കേണ്ടവ അന്ധകാരമുണ്ടാക്കുന്നുവെങ്കിൽ, നിങ്ങളുടെ ശരീരം പൂർണ്ണ അന്ധകാരത്തിലാണ്