ml_tn/mat/06/20.md

423 B

store up for yourselves treasures in heaven

ഇത് ഭൂമിയിൽ നല്ല കാര്യങ്ങൾ ചെയ്യുക എന്നർത്ഥം വരുന്ന ഒരു രൂപകമാണ്, അതിനാൽ ദൈവം നിങ്ങൾക്ക് സ്വർഗത്തിൽ പ്രതിഫലം നൽകും. (കാണുക: rc://*/ta/man/translate/figs-metaphor)