ml_tn/mat/06/11.md

992 B

General Information:

യേശു ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു പ്രാർത്ഥനയുടെ ഭാഗമാണിത്. ""ഞങ്ങൾ,"" ""ഞങ്ങൾ"", ""നമ്മുടെ"" എന്നിവരുടെ എല്ലാ സന്ദര്‍ഭങ്ങളും ഈ പ്രാർത്ഥന നടത്തുന്നവരെ മാത്രം പരാമർശിക്കുന്നു. ആ വാക്കുകൾ അവര്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തെ സൂചിപ്പിക്കുന്നില്ല,. (കാണുക: rc://*/ta/man/translate/figs-exclusive)

daily bread

ഇവിടെ ""അപ്പം"" എന്നത് പൊതുവെ ഭക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-synecdoche)