ml_tn/mat/06/10.md

8 lines
987 B
Markdown

# May your kingdom come
ഇവിടെ ""രാജ്യം"" എന്നത് രാജാവായി ദൈവഭരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: "" അങ്ങ് എല്ലാവരേയും എല്ലാറ്റിനേയും പൂർണ്ണമായും ഭരിക്കട്ടെ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# May your will be done on earth as it is in heaven
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""സ്വർഗ്ഗത്തില്‍ എല്ലാം ചെയ്യുന്നതുപോലെ ഭൂമിയിലുള്ളതെല്ലാം അങ്ങയുടെ ഹിതത്തിന് അനുസൃതമായി നടക്കട്ടെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])