ml_tn/mat/06/09.md

680 B

Our Father who is in heaven

പ്രാർത്ഥനയുടെ ആരംഭവും ദൈവത്തെ അഭിസംബോധന ചെയ്യാൻ യേശു ആളുകളെ പഠിപ്പിക്കുന്നതും ഇതാണ്.

may your name be honored as holy

ഇവിടെ ""അങ്ങയുടെ നാമം"" ദൈവത്തെത്തന്നെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എല്ലാവരേയും നിന്നെ ആദരിക്കാൻ പ്രേരിപ്പിക്കുക"" (കാണുക: rc://*/ta/man/translate/figs-metonymy)