ml_tn/mat/06/07.md

8 lines
968 B
Markdown

# do not make useless repetitions
സാധ്യതയുള്ള അർത്ഥങ്ങൾ 1) ആവർത്തനങ്ങൾ ഉപയോഗശൂന്യമാണ്. സമാന പരിഭാഷ: ""കാര്യങ്ങൾ വീണ്ടും വീണ്ടും ഉപയോഗശൂന്യമായി പറയരുത്"" അല്ലെങ്കിൽ 2) വാക്കുകളോ വാക്യങ്ങളോ അർത്ഥശൂന്യമാണ്. സമാന പരിഭാഷ: ""അർത്ഥമില്ലാത്ത വാക്കുകൾ ആവർത്തിക്കരുത്
# they will be heard
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവരുടെ വ്യാജദേവന്മാർ അവരെ കേൾക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])