ml_tn/mat/06/03.md

1.7 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ എല്ലാ പ്രയോഗങ്ങളും ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

യേശു തന്‍റെ ശിഷ്യന്മാരെ ദാനധർമ്മത്തെക്കുറിച്ച് പഠിപ്പിക്കുന്നത് തുടരുന്നു.

do not let your left hand know what your right hand is doing

പൂര്‍ണ്ണമായും രഹസ്യത്തില്‍ എന്നതിനുള്ള ഒരു രൂപകമാണിത്. കൈകൾ സാധാരണയായി ഒരുമിച്ച് പ്രവർത്തിക്കുകയും ഓരോന്നും എല്ലായ്പ്പോഴും എന്താണ് ചെയ്യുന്നതെന്ന് ""അറിയുക"" എന്ന് പറയുകയും ചെയ്യുന്നതുപോലെ, നിങ്ങൾ ദരിദ്രർക്ക് നൽകുമ്പോൾ നിങ്ങളുടെ അടുത്തുള്ളവര്‍പോലും അറിയാൻ അനുവദിക്കരുത്. (കാണുക: rc://*/ta/man/translate/figs-metaphor)