ml_tn/mat/06/01.md

2.0 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ എല്ലാ പ്രയോഗങ്ങളും ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

[മത്തായി 5: 3] (../05/03.md) ൽ ആരംഭിച്ച പര്‍വ്വത പ്രഭാഷണത്തിൽ യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നത് തുടരുന്നു. ഈ വിഭാഗത്തിൽ, ദാനധർമ്മം, പ്രാർത്ഥന, ഉപവാസം എന്നിവയുടെ “നീതിയുടെ പ്രവൃത്തികളെ” യേശു അഭിസംബോധന ചെയ്യുന്നു.

before people to be seen by them

വ്യക്തിയെ കാണുന്നവർ അദ്ദേഹത്തെ ബഹുമാനിക്കുമെന്ന് സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾക്ക് നിങ്ങളെ കാണാനും നിങ്ങൾ ചെയ്ത കാര്യങ്ങൾക്ക് ബഹുമാനം ലഭിക്കാനും വേണ്ടി മാത്രം"" (കാണുക: [[rc:///ta/man/translate/figs-explicit]], [[rc:///ta/man/translate/figs-activepassive]])

Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)