ml_tn/mat/05/47.md

1.0 KiB

what do you do more than others?

ഈ ചോദ്യം ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ മറ്റുള്ളവരെക്കാൾ കൂടുതലായി ഒന്നും ചെയ്യുന്നില്ല."" (കാണുക: rc://*/ta/man/translate/figs-rquestion)

you greet

ശ്രോതാവിന്‍റെ ക്ഷേമത്തിനായുള്ള ആഗ്രഹം കാണിക്കുന്നതിനുള്ള ഒരു പൊതു പദമാണിത്.

Do not even the Gentiles do the same thing?

ഈ ചോദ്യം ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""വിജാതീയർ പോലും ഇതുതന്നെ ചെയ്യുന്നു."" (കാണുക: rc://*/ta/man/translate/figs-rquestion)