ml_tn/mat/05/46.md

2.2 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ എല്ലാ സന്ദര്‍ഭങ്ങളും ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

പഴയനിയമ നിയമം നിവര്‍ത്തിക്കാന്‍ താൻ എങ്ങനെയാണ് വന്നതെന്ന് പഠിപ്പിക്കുന്നത് യേശു പൂർത്തിയാക്കുന്നു. ഈ ഭാഗം ആരംഭിച്ചത് [മത്തായി 5:17] (../05/17.md).

what reward do you get?

തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക എന്നത് ദൈവം അവർക്ക് പ്രതിഫലം നൽകുന്ന ഒരു പ്രത്യേക കാര്യമല്ലെന്ന് ജനങ്ങളെ പഠിപ്പിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. ഈ അത്യുക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾക്ക് പ്രതിഫലം ലഭിക്കില്ല."" (കാണുക: rc://*/ta/man/translate/figs-rquestion)

Do not even the tax collectors do the same thing?

ഈ അത്യുക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നികുതി പിരിക്കുന്നവർ പോലും ഇതുതന്നെ ചെയ്യുന്നു."" (കാണുക: rc://*/ta/man/translate/figs-rquestion)