ml_tn/mat/05/44.md

1.2 KiB

But I say

യേശു ദൈവത്തോടും അവന്‍റെ യേശു ദൈവത്തോടും അവന്‍റെ വചനത്തോടും യോജിക്കുന്നു, എന്നാൽ മതനേതാക്കൾ ദൈവവചനം പ്രയോഗിച്ച രീതിയോട് താന്‍ യോജിക്കുന്നില്ല. ""ഞാൻ"" ദൃഡതയെ സൂചിപ്പിക്കുന്നു. യേശു പറയുന്ന കാര്യങ്ങൾ ദൈവത്തിൽ നിന്നുള്ള യഥാർത്ഥ കൽപ്പനകൾക്ക് തുല്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ശൈലിയെ ഊന്നല്‍ നല്‍കുന്ന ഒന്നെന്നു കാണിക്കുന്ന രീതിയിൽ വിവർത്തനം ചെയ്യാൻ ശ്രമിക്കുക. [മത്തായി 5:22] (../05/22.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.