ml_tn/mat/05/40.md

1.6 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ എല്ലാ സംഭവങ്ങളും ഏകവചനമാണ്, ""അനുവദിക്കുക,"" ""പോകുക,"" ""നൽകുക"", ""പിന്തിരിയരുത്"" എന്നീ കല്പനകളില്‍ അടങ്ങിയിരിക്കുന്ന ""നിങ്ങൾ"" ഉൾപ്പെടെ. ചില ഭാഷകളിൽ അവ ബഹുവചനമായിരിക്കേണ്ടതുണ്ട്. (കാണുക: rc://*/ta/man/translate/figs-you)

coat ... cloak

കട്ടിയുള്ള ഷർട്ട് അല്ലെങ്കിൽ സ്വെറ്റർ പോലെയുള്ളതായിരുന്നു ""കോട്ട്"".  വിലപ്പെട്ടതായിരുന്ന ""മേലങ്കി"" ""കോട്ടിന്"" മുകളിൽ ധരിച്ചിരുന്നു, കൂടാതെ രാത്രിയില്‍ ചൂട് കിട്ടുന്നതിന് ഒരു പുതപ്പായി ഉപയോഗിക്കുകയും അത് ചെയ്തു.

let that person also have

ആ വ്യക്തിക്കും നൽകുക