ml_tn/mat/05/39.md

1.8 KiB

But I say

യേശു ദൈവത്തോടും അവന്‍റെ വചനത്തോടും യോജിക്കുന്നു, എന്നാൽ മതനേതാക്കൾ ദൈവവചനം പ്രയോഗിച്ച രീതിയോട് താന്‍ യോജിക്കുന്നില്ല. ""ഞാൻ"" ദൃഡതയെ സൂചിപ്പിക്കുന്നു. യേശു പറയുന്ന കാര്യങ്ങൾ ദൈവത്തിൽ നിന്നുള്ള യഥാർത്ഥ കൽപ്പനകൾക്ക് തുല്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ശൈലിയെ ഊന്നല്‍ നല്‍കുന്ന ഒന്നെന്നു കാണിക്കുന്ന രീതിയിൽ വിവർത്തനം ചെയ്യാൻ ശ്രമിക്കുക.

the evil person

ഒരു ദുഷ്ടൻ അല്ലെങ്കിൽ ""നിങ്ങളെ ഉപദ്രവിക്കുന്ന ഒരാൾ

strikes ... your right cheek

ഒരു മനുഷ്യന്‍റെ മുഖത്ത് അടിക്കുന്നത് യേശുവിന്‍റെ സംസ്കാരത്തെ അപമാനിക്കുന്നതായിരുന്നു. കണ്ണും കൈയും പോലെ, വലത് കവിളാണ് കൂടുതൽ പ്രധാനം, ആ കവിളിൽ അടിക്കുന്നത് ഭയങ്കരമായ അപമാനമായിരുന്നു.

strikes

തുറന്ന കൈയുടെ പിൻഭാഗത്ത് അടിക്കുന്നു

turn to him the other also

അവൻ നിങ്ങളുടെ മറ്റേ കവിളിൽ അടിക്കട്ടെ