ml_tn/mat/05/36.md

1.5 KiB

General Information:

ദൈവത്തിന്‍റെ സിംഹാസനം, പാദപീഠം, ഭൌമിക ഭവനം എന്നിവ സത്യം ചെയ്യാൻ തങ്ങളുടേതല്ലെന്ന് മുമ്പ് യേശു തന്‍റെ ശ്രോതാക്കളോട് പറഞ്ഞിരുന്നു.  ഇവിടെ അവന്‍ പറയുന്നു, അവർ സ്വന്തം തലയെ ചൊല്ലി പോലും സത്യം ചെയ്യരുത്.

your

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ഈ പദങ്ങളുടെ എല്ലാ സംഭവങ്ങളും ഏകവചനമാണ്, പക്ഷേ നിങ്ങൾ അവയെ ബഹുവചനമായി വിവർത്തനം ചെയ്യേണ്ടതായി വന്നേക്കാം. (കാണുക: rc://*/ta/man/translate/figs-you)

swear

സത്യപ്രതിജ്ഞ ചെയ്യുന്നതിനെ ഇത് സൂചിപ്പിക്കുന്നു. [മത്തായി 5:34] (../05/34.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.