ml_tn/mat/05/34.md

1.7 KiB

But I say

യേശു ദൈവത്തോടും അവന്‍റെ വചനത്തോടും യോജിക്കുന്നു, എന്നാൽ മതനേതാക്കൾ ദൈവവചനം പ്രയോഗിച്ച രീതിയോട് താന്‍ യോജിക്കുന്നില്ല. ""ഞാൻ"" ദൃഡതയെ സൂചിപ്പിക്കുന്നു. യേശു പറയുന്ന കാര്യങ്ങൾ ദൈവത്തിൽ നിന്നുള്ള യഥാർത്ഥ കൽപ്പനകൾക്ക് തുല്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ശൈലിയെ ഊന്നല്‍ നല്‍കുന്ന ഒന്നെന്നു കാണിക്കുന്ന രീതിയിൽ വിവർത്തനം ചെയ്യാൻ ശ്രമിക്കുക. [മത്തായി 5:22] (../05/22.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

swear not at all

യാതൊന്നിലും സത്യം ചെയ്യരുത് അല്ലെങ്കിൽ ""ഒന്നിനോടും സത്യം ചെയ്യരുത്

it is the throne of God

ദൈവം സ്വർഗത്തിൽ നിന്ന് വാഴുന്നതിനാൽ, യേശു സ്വർഗത്തെ ഒരു സിംഹാസനം എന്നപോലെ സംസാരിക്കുന്നു. സമാന പരിഭാഷ: ""ഇവിടെ നിന്നാണ് ദൈവം ഭരിക്കുന്നത്"" (കാണുക: rc://*/ta/man/translate/figs-metaphor)