ml_tn/mat/05/33.md

2.7 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ കേട്ടിട്ടുണ്ട്"", ""ഞാൻ നിങ്ങളോട് പറയുന്നു"" എന്നിവയിൽ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്. ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവ ""സത്യം ചെയ്യരുത്"", ""നിങ്ങളുടെ ശപഥങ്ങൾ നടപ്പിലാക്കുക"" എന്നിവയിൽ ഏകവചനമാണ്, എന്നാൽ ചില ഭാഷകളിൽ അവ ബഹുവചനമായിരിക്കേണ്ടതുണ്ട്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

പഴയനിയമ നിയമം നിവര്‍ത്തിക്കാന്‍ താൻ എങ്ങനെയാണ് വന്നതെന്ന് യേശു പഠിപ്പിക്കുന്നത് തുടരുന്നു. സത്യപ്രതിജ്ഞയെക്കുറിച്ച് ഇവിടെ സംസാരിക്കാൻ തുടങ്ങുന്നു.

Again, you have heard

കൂടാതെ, നിങ്ങൾ അല്ലെങ്കിൽ ""ഇതാ മറ്റൊരു ഉദാഹരണം. നിങ്ങൾ

it was said to those in ancient times

സകര്‍മ്മകമായ ക്രിയ ഉപയോഗിച്ച് ഇത് പ്രകടിപ്പിക്കാൻ കഴിയും. സമാന പരിഭാഷ: ""വളരെക്കാലം മുമ്പ് ജീവിച്ചിരുന്നവരോട് ദൈവം പറഞ്ഞു"" അല്ലെങ്കിൽ ""മോശ നിങ്ങളുടെ പിതാക്കന്മാരോട് പണ്ടേ പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-activepassive)

Do not swear a false oath, but carry out your oaths to the Lord.

നിങ്ങൾ എന്തെങ്കിലും ചെയ്യുമെന്ന് ശപഥം ചെയ്യരുത്, എന്നിട്ട് അത് ചെയ്യാതിരിക്കരുത്. പകരം നിങ്ങൾ ചെയ്യുമെന്ന് കർത്താവിനോട് സത്യം ചെയ്തതെല്ലാം ചെയ്യുക