ml_tn/mat/05/31.md

1.0 KiB

Connecting Statement:

പഴയനിയമ നിയമം നിവര്‍ത്തിക്കാന്‍ താൻ എങ്ങനെയാണ് വന്നതെന്ന് യേശു പഠിപ്പിക്കുന്നത് തുടരുന്നു. ഇവിടെ അദ്ദേഹം വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു.

It was also said

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം പറഞ്ഞു"" അല്ലെങ്കിൽ ""മോശയും പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-activepassive)

sends his wife away

വിവാഹമോചനത്തിനുള്ള ഒരു മൃദൂക്തിയാണിത്‌(യൂഫെമിസം). (കാണുക: rc://*/ta/man/translate/figs-euphemism)

let him give

അവൻ നൽകണം