ml_tn/mat/05/22.md

16 lines
1.8 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# But I say
യേശു ദൈവത്തോടും അവന്‍റെ വചനത്തോടും യോജിക്കുന്നു, എന്നാൽ മതനേതാക്കൾ ദൈവവചനം പ്രയോഗിച്ച രീതിയോട് താന്‍ യോജിക്കുന്നില്ല. ""ഞാൻ"" എന്നത് ദൃഡതയെ കാണിക്കുന്നു. യേശു പറയുന്ന കാര്യങ്ങൾ ദൈവത്തിൽ നിന്നുള്ള യഥാർത്ഥ കൽപ്പനകൾക്ക് തുല്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വാക്യം ആ .ന്നൽ കാണിക്കുന്ന രീതിയിൽ വിവർത്തനം ചെയ്യാൻ ശ്രമിക്കുക.
# brother
ഇത് ഒരു സഹവിശ്വാസിയെയാണ് സൂചിപ്പിക്കുന്നത്, അക്ഷരാർത്ഥത്തിലുള്ള സഹോദരനോ അയൽക്കാരനോ അല്ല.
# You worthless person ... You fool
ശരിയായി ചിന്തിക്കാൻ കഴിയാത്ത ആളുകൾക്ക് ഇത് അപമാനമാണ്. ""വിലകെട്ട വ്യക്തി"" ""ബുദ്ധിശൂന്യനായവന്‍"" എന്ന് സൂചന ""വിഡ്ഡി"" എന്നതിന് ദൈവത്തോടുള്ള അനുസരണക്കേട് എന്ന ആശയം ചേർക്കുന്നു.
# council
ഇത് ഒരു പ്രാദേശിക കൗൺസിലായിരിക്കാം, യെരുശലേമിലെ പ്രധാന സൻഹെദ്രിനല്ല.