ml_tn/mat/05/17.md

528 B

Connecting Statement:

പഴയനിയമ നിയമം നിവര്‍ത്തിക്കാന്‍ താൻ എങ്ങനെയാണ് വന്നതെന്ന് യേശു പഠിപ്പിക്കാൻ തുടങ്ങുന്നു.

the prophets

ഇത് പ്രവാചകന്മാർ തിരുവെഴുത്തുകളിൽ എഴുതിയതിനെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)