ml_tn/mat/05/09.md

12 lines
1.1 KiB
Markdown

# the peacemakers
പരസ്പരം സമാധാനം പുലർത്താൻ മറ്റുള്ളവരെ സഹായിക്കുന്നവരാണിവർ.
# for they will be called sons of God
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവരെ തന്‍റെ മക്കൾ എന്ന് വിളിക്കും"" അല്ലെങ്കിൽ ""അവർ ദൈവമക്കളായിരിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# sons of God
ഒരു മനുഷ്യ സന്തതിയെയോ കുട്ടിയെയോ സൂചിപ്പിക്കാൻ നിങ്ങളുടെ ഭാഷ സ്വാഭാവികമായും ഉപയോഗിക്കുന്ന അതേ വാക്ക് ഉപയോഗിച്ച് ""പുത്രന്മാർ"" എന്ന് വിവർത്തനം ചെയ്യുന്നതാണ് നല്ലത്.