ml_tn/mat/05/06.md

936 B

those who hunger and thirst for righteousness

ശരിയായത് ചെയ്യാൻ ശക്തമായി ആഗ്രഹിക്കുന്ന ആളുകളെ ഈ ഉപമ വിവരിക്കുന്നു. സമാന പരിഭാഷ: ""ഭക്ഷണപാനീയങ്ങൾ ആഗ്രഹിക്കുന്നത്രയും ശരിയായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ"" (കാണുക: rc://*/ta/man/translate/figs-metaphor)

they will be filled

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവരെ നിറയ്ക്കും"" അല്ലെങ്കിൽ ""ദൈവം അവരെ തൃപ്തിപ്പെടുത്തും"" (കാണുക: rc://*/ta/man/translate/figs-activepassive)