ml_tn/mat/05/03.md

1.0 KiB

the poor in spirit

താഴ്‌മയുള്ള ഒരാൾ എന്നാണ് ഇതിനർത്ഥം. സമാന പരിഭാഷ: ""തങ്ങളെ ദൈവത്തെ ആവശ്യമുണ്ടെന്ന് അറിയുന്നവർ"" (കാണുക: rc://*/ta/man/translate/figs-idiom)

for theirs is the kingdom of heaven

ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ഈ വാചകം മത്തായിയുടെ പുസ്തകത്തിൽ മാത്രമാണുള്ളത്‌. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" സൂക്ഷിക്കുക. സമാന പരിഭാഷ: ""സ്വർഗ്ഗത്തിലെ ദൈവം അവരുടെ രാജാവായിരിക്കും"" (കാണുക: rc://*/ta/man/translate/figs-metonymy)