ml_tn/mat/04/19.md

1.1 KiB

Come, follow after me

തന്നെ അനുഗമിക്കാനും അവനോടൊപ്പം ജീവിക്കാനും ശിഷ്യരാകാനും യേശു ശിമോനെയും ആന്ത്രയോസിനെയും ക്ഷണിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ ശിഷ്യന്മാരാകുക

I will make you fishers of men

ഈ ഉപമയുടെ അർത്ഥം ശിമോനും ആന്ത്രയോസും ദൈവത്തിന്‍റെ യഥാർത്ഥ സന്ദേശം ആളുകളെ പഠിപ്പിക്കും, അതിനാൽ മറ്റുള്ളവരും യേശുവിനെ അനുഗമിക്കും. സമാന പരിഭാഷ: ""നിങ്ങൾ മത്സ്യം ശേഖരിക്കുന്നതുപോലെ മനുഷ്യരെ എന്നോട് ചേര്‍ക്കുവാന്‍ ഞാൻ നിങ്ങളെ പഠിപ്പിക്കും"" (കാണുക: rc://*/ta/man/translate/figs-metaphor)