ml_tn/mat/04/18.md

800 B

General Information:

ഗലീലിയിലെ യേശുവിന്‍റെ ശുശ്രൂഷയെക്കുറിച്ചുള്ള കഥാഭാഗത്തില്‍ ഇത് ഒരു പുതിയ രംഗം ആരംഭിക്കുന്നു. ഇവിടെ അവൻ തന്‍റെ ശിഷ്യന്മാരെ വിളിക്കുവാന്‍ തുടങ്ങുന്നു.

casting a net into the sea

ഈ പ്രസ്താവനയുടെ പൂർണ്ണ അർത്ഥം സ്പഷ്ടമാക്കാം. സമാന പരിഭാഷ: ""മത്സ്യം പിടിക്കാൻ വെള്ളത്തിൽ വലയെറിയുക"" (കാണുക: rc://*/ta/man/translate/figs-explicit)