ml_tn/mat/04/16.md

2.1 KiB

The people who sat

ഈ വാക്കുകൾ ""സെബൂലൂന്‍റെ നാട്"" (വാക്യം 15) എന്ന് ആരംഭിക്കുന്ന വാക്യവുമായി സംയോജിപ്പിക്കാം. സമാന പരിഭാഷ: ""സെബൂലൂന്‍റെയും നഫ്താലിയുടെയും പ്രദേശത്ത് ... ധാരാളം വിജാതീയർ താമസിക്കുന്ന പ്രദേശത്ത്, ഉണ്ടായിരുന്ന ആളുകൾ

The people who sat in darkness have seen a great light

ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാത്തതിന്‍റെ ഒരു രൂപകമാണ് ഇവിടെ ""ഇരുട്ട്"". ആളുകളെ അവരുടെ പാപത്തിൽ നിന്ന് രക്ഷിക്കുന്ന ദൈവത്തിന്‍റെ യഥാർത്ഥ സന്ദേശത്തിന്‍റെ ഒരു രൂപകമാണ് ""വെളിച്ചം"". (കാണുക: rc://*/ta/man/translate/figs-metaphor)

to those who sat in the region and shadow of death, upon them has a light arisen

ഇതിന് അടിസ്ഥാനപരമായി വാക്യത്തിന്‍റെ ആദ്യ ഭാഗത്തിന് സമാനമായ അർത്ഥമാണുള്ളത്‌. ഇവിടെ ""മരണത്തിന്‍റെ നിഴലിലും ഇരുട്ടിലും ഇരിക്കുന്നവർ"" എന്നത് ഒരു രൂപകമാണ്. ദൈവത്തെ അറിയാത്തവരെ ഇത് പ്രതിനിധീകരിക്കുന്നു. ഈ ആളുകൾ മരിച്ച് എന്നെന്നേക്കുമായി ദൈവത്തിൽ നിന്ന് അകന്നുപോകുന്ന അപകട സ്ഥിതിയിലായിരുന്നു. (കാണുക: [[rc:///ta/man/translate/figs-parallelism]], [[rc:///ta/man/translate/figs-metaphor]])