ml_tn/mat/04/14.md

844 B

General Information:

ഗലീലിയിലെ യേശുവിന്‍റെ ശുശ്രൂഷ പ്രവചനത്തിന്‍റെ നിവൃത്തിയാണെന്ന് കാണിക്കാൻ മത്തായി 15, 16 വാക്യങ്ങളിൽ യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

This happened

യേശു കഫർന്നഹൂമിൽ താമസിക്കാൻ പോകുന്നതിനെ ഇത് സൂചിപ്പിക്കുന്നു.

what was spoken

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം പറഞ്ഞത്"" (കാണുക: rc://*/ta/man/translate/figs-activepassive)