ml_tn/mat/04/12.md

1.3 KiB

General Information:

ഗലീലിയിലെ യേശുവിന്‍റെ ശുശ്രൂഷയുടെ ആരംഭം മത്തായി കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമായി വിവരിക്കുന്നു. യേശു ഗലീലയിൽ എത്തിയത് എങ്ങനെയെന്ന് ഈ വാക്യങ്ങൾ വിശദീകരിക്കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Now

പ്രധാന ഇതിവൃത്തത്തില്‍ ഒരു ഇടവേളയെ സൂചിപ്പിക്കുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.

John had been arrested

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""രാജാവ് യോഹന്നാനെ തടവിലാക്കിയിരുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)