ml_tn/mat/04/04.md

1.1 KiB

It is written

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മോശ വളരെ മുമ്പുതന്നെ തിരുവെഴുത്തുകളിൽ ഇത് എഴുതി"" (കാണുക: rc://*/ta/man/translate/figs-activepassive)

Man shall not live on bread alone

ഭക്ഷണത്തേക്കാൾ ജീവിതത്തിന് പ്രാധാന്യമുള്ള എന്തെങ്കിലും ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

but by every word that comes out of the mouth of God

ഇവിടെ ""വാക്ക്"", ""വായ"" എന്നിവ ദൈവം പറയുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്നാൽ ദൈവം പറയുന്നതെല്ലാം ശ്രദ്ധിച്ചുകൊണ്ട്"" (കാണുക: rc://*/ta/man/translate/figs-metonymy)