ml_tn/mat/04/01.md

1.3 KiB

General Information:

യേശു മരുഭൂമിയിൽ 40 ദിവസം ചെലവഴിക്കുന്നതായി കഥയുടെ ഒരു പുതിയ ഭാഗം ഇവിടെ മത്തായി ആരംഭിക്കുന്നു, അവിടെ സാത്താൻ അവനെ പരീക്ഷിക്കുന്നു. 4-‍ാ‍ം വാക്യത്തിൽ, ആവർത്തനപുസ്തകത്തിൽ നിന്നുള്ള ഒരു ഉദ്ധരണി ഉപയോഗിച്ച് യേശു സാത്താനെ ശാസിക്കുന്നു.

Jesus was led up by the Spirit

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആത്മാവ് യേശുവിനെ നയിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

to be tempted by the devil

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ പിശാചിന് യേശുവിനെ പരീക്ഷിക്കാൻ കഴിയും"" (കാണുക: rc://*/ta/man/translate/figs-activepassive)