ml_tn/mat/03/17.md

789 B

a voice came out of the heavens saying

യേശു സ്വർഗത്തിൽ നിന്ന് ഒരു ശബ്ദം കേട്ടു. ഇവിടെ ""ശബ്ദം"" എന്നത് ദൈവം സംസാരിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവം സ്വർഗത്തിൽ നിന്ന് സംസാരിച്ചു"" (കാണുക: rc://*/ta/man/translate/figs-metonymy)

my Son

ദൈവവുമായുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)