ml_tn/mat/03/14.md

666 B

I need to be baptized by you, and yet you come to me?

യേശുവിന്‍റെ അഭ്യർത്ഥനയിൽ അതിശയം പ്രകടിപ്പിക്കാൻ യോഹന്നാൻ ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നീ എന്നെക്കാൾ പ്രാധാന്യമുള്ളവനാണ്. ഞാൻ നിന്നെ സ്നാനപ്പെടുത്തുകയല്ല . നിങ്ങൾ എന്നെ സ്നാനപ്പെടുത്തണം."" (കാണുക: rc://*/ta/man/translate/figs-rquestion)