ml_tn/mat/03/13.md

632 B

Connecting Statement:

ഈ രംഗം, യോഹന്നാൻ സ്നാപകൻ യേശുവിനെ സ്നാനപ്പെടുത്തുന്ന പിന്നീടുള്ള സമയത്തേക്ക് മാറുന്നു.

to be baptized by him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ യോഹന്നാന് അവനെ സ്നാനപ്പെടുത്താൻ കഴിഞ്ഞു"" (കാണുക: rc://*/ta/man/translate/figs-activepassive)