ml_tn/mat/03/12.md

3.6 KiB

His winnowing fork is in his hand, both to thoroughly clear off his threshing floor

ഈ ഉപമ ക്രിസ്തു നീതിമാന്മാരെ അനീതിക്കാരായ ജനങ്ങളിൽ നിന്ന് വേർതിരിക്കുന്ന രീതിയെ ഒരു മനുഷ്യൻ ഗോതമ്പ് ധാന്യത്തെ പതിരിൽ നിന്ന് വേർതിരിക്കുന്ന രീതിയുമായി താരതമ്യം ചെയ്യുന്നു. സമാന പരിഭാഷ: ""ക്രിസ്തു ഒരു വീശുമുറം കയ്യിലുള്ള ഒരു മനുഷ്യനെപ്പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

His winnowing fork is in his hand

ഇവിടെ ""അവന്‍റെ കൈയിൽ"" എന്നതിനർത്ഥം ആ വ്യക്തി പ്രവർത്തിക്കാൻ തയ്യാറായിരിക്കുന്നു എന്നാണ്. സമാന പരിഭാഷ: ""ക്രിസ്തു ഒരു വീശുമുറം പിടിച്ചിരിക്കുന്നതിനാല്‍ അവന്‍ തയ്യാറായിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-idiom)

winnowing fork

ഗോതമ്പിനെ വായുവിലേക്ക് വലിച്ചെറിയുന്നതിനുള്ള ഉപകരണമാണിത്. ഭാരം കൂടിയ ധാന്യം പിന്നിലേക്ക്‌ വീഴുകയും അനാവശ്യമായ പതിരിനെ കാറ്റിൽ പറത്തുകയും ചെയ്യുന്നു. ഇത് മരം കൊണ്ട് നിർമ്മിച്ച വീതിയേറിയ അഗ്രങ്ങളുള്ള ഒരു കവരത്തടിക്ക് സമാനമാണത്. (കാണുക: rc://*/ta/man/translate/translate-unknown)

to thoroughly clear off his threshing floor

മെതിക്കളത്തിൽ വീശുമുറവുമായി പാറ്റുവാന്‍ തയാറായ ഒരു മനുഷ്യനെപ്പോലെയാണ് ക്രിസ്തു.

his threshing floor

അവന്‍റെ നിലം അല്ലെങ്കിൽ ""അവൻ ധാന്യത്തെ പതിരിൽ നിന്ന് വേർതിരിക്കുന്ന നിലം

to gather his wheat into the storehouse ... he will burn up the chaff with fire that can never be put out

ദൈവം നീതിമാന്മാരെ ദുഷ്ടരിൽ നിന്ന് എങ്ങനെ വേർതിരിക്കും എന്ന് കാണിക്കുന്ന ഒരു രൂപകമാണിത്. നീതിമാൻ ഗോതമ്പുപോലെ സ്വർഗത്തിൽ ഒരു കർഷകന്‍റെ കലവറയിലേക്കു പോകും. പതിരു പോലെയുള്ളവരെ ദൈവം ഒരിക്കലും കെടാത്ത തീയിൽ കത്തിക്കും. (കാണുക: rc://*/ta/man/translate/figs-metaphor)

can never be put out

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരിക്കലും കെടുകയില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)