ml_tn/mat/03/11.md

1.5 KiB

for repentance

നിങ്ങൾ അനുതപിച്ചുവെന്ന് കാണിക്കാൻ

But he who comes after me

യോഹന്നാന്‍റെ പിന്നാലെ വരുന്ന വ്യക്തിയാണ് യേശു.

is mightier than I

എന്നെക്കാൾ പ്രധാന്യമേറിയവനാകുന്നു

He will baptize you with the Holy Spirit and with fire

ഈ ഉപമ യോഹന്നാന്‍റെ ജലസ്നാനത്തെ ഭാവിയിലെ അഗ്നി സ്നാനവുമായി താരതമ്യം ചെയ്യുന്നു. ഇതിനർത്ഥം യോഹന്നാന്‍റെ സ്നാനം പ്രതീകാത്മകമായി ആളുകളെ അവരുടെ പാപങ്ങളെ ശുദ്ധീകരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെയും തീയുടെയും സ്നാനം മനുഷ്യരുടെ പാപങ്ങളെ ശുദ്ധീകരിക്കും. സാധ്യമെങ്കിൽ, യോഹന്നാന്‍റെ സ്നാനവുമായി താരതമ്യപ്പെടുത്തുന്നതിന് നിങ്ങളുടെ വിവർത്തനത്തിൽ ""സ്നാപനം"" എന്ന പദം ഉപയോഗിക്കുക. (കാണുക: rc://*/ta/man/translate/figs-metaphor)