ml_tn/mat/03/10.md

1.6 KiB

Connecting Statement:

യോഹന്നാൻ സ്നാപകൻ പരീശന്മാരെയും സദൂക്യരെയും ശാസിക്കുന്നത് തുടരുന്നു.

But already the ax has been placed against the root of the trees. So every tree that does not produce good fruit is chopped down and thrown into the fire

ഈ ഉപമയുടെ അർത്ഥം പാപികളെ ശിക്ഷിക്കാൻ ദൈവം തയ്യാറാണ് എന്നാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവത്തിന് കോടാലി ഉണ്ട്, മോശം ഫലം കായ്ക്കുന്ന ഏത് വൃക്ഷത്തെയും വെട്ടി കത്തിച്ചുകളയാന്‍ അവൻ ഒരുങ്ങിയിരിക്കുന്നു"" അല്ലെങ്കിൽ ""മോശം ഫലം വളരുന്ന ഒരു വൃക്ഷത്തെ വെട്ടി കത്തിക്കാൻ ഒരു വ്യക്തി കോടാലിയുമായി തയ്യാറാകുന്നതുപോലെ, നിങ്ങളുടെ പാപങ്ങൾക്ക് ഒത്തവണ്ണം നിങ്ങളെ ശിക്ഷിക്കാൻ ദൈവം തയ്യാറായിരിക്കുന്നു""(കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-activepassive]])