ml_tn/mat/03/08.md

595 B

Therefore produce fruit worthy of repentance

ഫലം കായ്ക്കുക"" എന്ന വാചകം ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന ഒരു രൂപകമാണ്. സമാന പരിഭാഷ: ""നിങ്ങൾ ശരിക്കും മാനസാന്തരപ്പെട്ടുവെന്ന് നിങ്ങളുടെ പ്രവൃത്തികൾ കാണിക്കട്ടെ"" (കാണുക: rc://*/ta/man/translate/figs-metaphor)