ml_tn/mat/03/05.md

837 B

Then Jerusalem, all Judea, and all the region

യെരുശലേം,"" ""യെഹൂദ്യ,"" ""പ്രദേശം"" എന്നീ വാക്കുകൾ ആ പ്രദേശങ്ങളിൽ നിന്നുള്ളവർക്കുള്ള പര്യായങ്ങളാകുന്നു. ""എല്ലാവരും"" എന്ന വാക്ക് വളരെയധികം ആളുകൾ പോയി എന്നതിന്‍റെ അതിശയോക്തിയാണ്. സമാന പരിഭാഷ: പിന്നെ യെരുശലേം, യെഹൂദ്യ, പ്രദേശങ്ങളിൽ നിന്നുള്ള വളരെയധികം ആളുകൾ""(കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-hyperbole]])