ml_tn/mat/03/01.md

1.4 KiB

General Information:

യോഹന്നാൻ സ്നാപകന്‍റെ ശുശ്രൂഷയെക്കുറിച്ച് മത്തായി പറയുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്. 3-‍ാ‍ം വാക്യത്തിൽ, യേശുവിന്‍റെ ശുശ്രൂഷയ്‌ക്കായി വഴിയൊരുക്കുന്നതിനായി ദൈവം നിയോഗിച്ച ദൂതനാണ് യോഹന്നാൻ സ്നാപകൻ എന്ന് കാണിക്കാൻ യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

In those days

യോസേഫും കുടുംബവും ഈജിപ്തിൽ വിട്ട് നസറെത്തിലേക്ക് പോയതിന് വളരെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ളതാണ് ഇത്. യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുന്ന സമയത്തിനടുത്തായിരിക്കാം ഇത്. സമാന പരിഭാഷ: ""കുറച്ച് സമയത്തിന് ശേഷം"" അല്ലെങ്കിൽ ""കുറച്ച് വർഷങ്ങൾക്ക് ശേഷം