ml_tn/mat/02/17.md

12 lines
1.2 KiB
Markdown

# General Information:
ബേത്ലേഹെമിലെ എല്ലാ ആൺകുട്ടികളുടെയും മരണം തിരുവെഴുത്തനുസരിച്ചാണെന്ന് കാണിക്കാൻ മത്തായി പ്രവാചകൻ യിരെമ്യാവിനെ ഉദ്ധരിക്കുന്നു.
# Then was fulfilled
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇത് പൂർത്തീകരിക്കപ്പെട്ടു"" അല്ലെങ്കിൽ ""ഹെരോദാവിന്‍റെ പ്രവർത്തികള്‍ നിറവേറ്റി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# what had been spoken through Jeremiah the prophet
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: "" കർത്താവ് പണ്ട് യിരെമ്യാവ് പ്രവാചകൻ മുഖാന്തരം പറഞ്ഞത്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])