ml_tn/mat/02/13.md

1.5 KiB

General Information:

ക്രിസ്തു ഈജിപ്തിൽ സമയം ചെലവഴിക്കുമെന്ന് കാണിക്കാൻ മത്തായി 15-‍ാ‍ം വാക്യത്തിൽ ഹോശേയ പ്രവാചകനെ ഉദ്ധരിക്കുന്നു.

after they had departed

ജ്ഞാനികള്‍ പുറപ്പെട്ടുപോയി

appeared to Joseph in a dream

സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ യോസേഫിന്‍റെ അടുക്കൽ വന്നു

Get up, take ... flee ... Remain ... you

ദൈവം യോസേഫിനോട് സംസാരിക്കുന്നു, അതിനാൽ ഇവയെല്ലാം ഏകവചനങ്ങളായിരിക്കണം. (കാണുക: rc://*/ta/man/translate/figs-you)

until I tell you

ഈ പ്രസ്താവനയുടെ പൂർണ്ണ അർത്ഥം സ്പഷ്ടമാക്കാം. സമാന പരിഭാഷ: ""തിരിച്ചുവരുന്നത് സുരക്ഷിതമാണെന്ന് ഞാൻ നിന്നോട് പറയുന്നതുവരെ"" (കാണുക: rc://*/ta/man/translate/figs-explicit)

I tell you

ഇവിടെ ""ഞാൻ"" എന്നത് ദൈവത്തെ സൂചിപ്പിക്കുന്നു. ദൂതൻ ദൈവത്തിനുവേണ്ടിയാണ് സംസാരിക്കുന്നത്.