ml_tn/mat/02/12.md

8 lines
857 B
Markdown

# God warned them
അതിനുശേഷം ദൈവം ജ്ഞാനികള്‍ക്ക് മുന്നറിയിപ്പ് നൽകി. ശിശുവിനെ ദ്രോഹിക്കാൻ ഹെരോദാവ് ആഗ്രഹിക്കുന്നുവെന്ന് ദൈവം അറിഞ്ഞിരുന്നു.
# in a dream not to return to Herod, so
ഇത് നേരിട്ടുള്ള ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഹെരോദാരാജാവിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകരുത്"" എന്ന് പറഞ്ഞ് സ്വപ്നം കാണുക (അതിനാൽ: [[rc://*/ta/man/translate/figs-quotations]])