ml_tn/mat/02/02.md

2.0 KiB

Where is he who was born King of the Jews?

രാജാവാകാൻ പോകുന്നയാൾ ജനിച്ചുവെന്ന് നക്ഷത്രങ്ങളെ പഠിക്കുന്നതിൽ നിന്ന് പുരുഷന്മാർക്ക് അറിയാമായിരുന്നു. അവൻ എവിടെയാണെന്ന് അറിയാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. സമാന പരിഭാഷ: ""യഹൂദന്മാരുടെ രാജാവാകുന്ന ഒരു കുഞ്ഞ് ജനിച്ചു. അവൻ എവിടെയാണ്?

his star

കുഞ്ഞാണ് നക്ഷത്രത്തിന്‍റെ ശരിയായ ഉടമയെന്ന് അവർ പറയുന്നില്ല. സമാന പരിഭാഷ: ""നക്ഷത്രം അവനെ സംബന്ധിക്കുന്നതാണ്"" അല്ലെങ്കിൽ ""അവന്‍റെ ജനനവുമായി ബന്ധപ്പെട്ട നക്ഷത്രം

in the east

അത് കിഴക്ക് വന്നതുപോലെ അല്ലെങ്കിൽ ""ഞങ്ങൾ ഞങ്ങളുടെ രാജ്യത്ത് ആയിരിക്കുമ്പോൾ

to worship

സാധ്യതയുള്ള അർത്ഥങ്ങൾ 1) കുഞ്ഞിനെ ദിവ്യത്വമുള്ളവനായി ആരാധിക്കാൻ അവർ ഉദ്ദേശിച്ചിരുന്നു, അല്ലെങ്കിൽ 2) അവനെ ഒരു മനുഷ്യ രാജാവായി ബഹുമാനിക്കാൻ അവർ ആഗ്രഹിച്ചു. നിങ്ങളുടെ ഭാഷയില്‍ ഈ രണ്ട് അർത്ഥങ്ങളും ഉൾക്കൊള്ളുന്ന ഒരു വാക്ക് ഉണ്ടെങ്കിൽ, അത് ഇവിടെ ഉപയോഗിക്കാം.