ml_tn/mat/01/22.md

1.5 KiB

General Information:

യേശുവിന്‍റെ ജനനം തിരുവെഴുത്തനുസരിച്ചാണെന്ന് കാണിക്കാൻ എഴുത്തുകാരൻ യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു. (കാണുക: rc://*/ta/man/translate/writing-background)

All this happened

ദൂതന്‍ ഇപ്പോൾ സംസാരിക്കുന്നില്ല. ദൂതന്‍ പറഞ്ഞതിന്‍റെ പ്രാധാന്യം മത്തായി ഇപ്പോൾ വിശദീകരിക്കുന്നു.

what was spoken by the Lord through the prophet

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""വളരെക്കാലം മുമ്പ് എഴുതാൻ കർത്താവ് പ്രവാചകനോട് പറഞ്ഞത്"" (കാണുക: rc://*/ta/man/translate/figs-activepassive)

the prophet

ധാരാളം പ്രവാചകന്മാർ ഉണ്ടായിരുന്നു. മത്തായി യെശയ്യാവിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. സമാന പരിഭാഷ: ""യെശയ്യാ പ്രവാചകൻ"" (കാണുക: rc://*/ta/man/translate/figs-explicit)