ml_tn/mat/01/06.md

850 B

David became the father of Solomon by the wife of Uriah

ഇവിടെ ""ആയിരുന്നു"" എന്ന വാക്ക് മനസ്സിലായി. ""ദാവീദ്‌ ശലോമോന്‍റെ പിതാവായിരുന്നു, ശലോമോന്‍റെ അമ്മ ഊരിയാവിന്‍റെ ഭാര്യയായിരുന്നു"" അല്ലെങ്കിൽ ""ദാവീദും ഊരിയാവിന്‍റെ ഭാര്യയും ശലോമോന്‍റെ മാതാപിതാക്കളായിരുന്നു"" (കാണുക: rc://*/ta/man/translate/figs-ellipsis)

the wife of Uriah

ഊരിയാവിന്‍റെ വിധവ. ഊരിയാവിന്‍റെ മരണശേഷം ശലോമോൻ ജനിച്ചു.