ml_tn/mat/01/02.md

1.0 KiB

Abraham became the father of Isaac

അബ്രഹാം യിസ്ഹാക്കിന്‍റെ പിതാവായിരുന്നു. നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാൻ വ്യത്യസ്ത മാർഗങ്ങളുണ്ട്. ഏത് രീതിയില്‍ നിങ്ങൾ ഇത് വിവർത്തനം ചെയ്താലും, യേശുവിന്‍റെ പൂർവ്വികരുടെ പട്ടിക ഉടനീളം അതേ രീതിയിൽ വിവർത്തനം ചെയ്യുന്നതാണ് നല്ലത്.

Isaac became the father ... Jacob became the father

ഇവിടെ ""ആയിരുന്നു"" എന്ന പദം ഉപയോഗിച്ചിരിക്കുന്നു . സമാന പരിഭാഷ: ""യിസ്സഹാക്ക് യാക്കോബിന്‍റെ പിതാവായിരുന്നു ..."" (കാണുക: rc://*/ta/man/translate/figs-ellipsis)