ml_tn/mat/01/01.md

1.9 KiB

General Information:

യേശു ദാവീദ് രാജാവിന്‍റെയും അബ്രഹാമിന്‍റെയും പിൻഗാമിയാണെന്ന് കാണിക്കാനായി യേശുവിന്‍റെ വംശാവലിയിൽ നിന്നാണ് രചയിതാവ് ആരംഭിക്കുന്നത്. [മത്തായി 1:17] (../01/17.md) വംശാവലി തുടരുന്നു.

The book of the genealogy of Jesus Christ

നിങ്ങൾക്ക് ഇത് ഒരു പൂർണ്ണ വാക്യമായി വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""ഇത് യേശുക്രിസ്തുവിന്‍റെ പൂർവ്വികരുടെ പട്ടികയാണ്

Jesus Christ, son of David, son of Abraham

യേശുവും ദാവീദും അബ്രഹാമും തമ്മിൽ അനേകം തലമുറകളുടെ വിടവ് ഉണ്ടായിരുന്നു. ഇവിടെ ""മകൻ"" എന്നാൽ ""പിൻഗാമി"" എന്നാണ് അർത്ഥമാക്കുന്നത്. സമാന പരിഭാഷ: "" അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തു,

son of David

ചിലപ്പോൾ ""ദാവീദിന്‍റെ പുത്രൻ"" എന്ന വാചകം ഒരു വിശേഷണമായി ഉപയോഗിക്കാറുണ്ട്, എന്നാൽ ഇവിടെ ഇത് യേശുവിന്‍റെ വംശാവലിയെ തിരിച്ചറിയാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് തോന്നുന്നു.