ml_tn/luk/24/48.md

8 lines
853 B
Markdown

# Connecting Statement:
യേശു ശിഷ്യന്മാരോട് സംസാരിക്കുന്നത് തുടരുന്നു
# You are witnesses
നിങ്ങള്‍ എന്നെ കുറിച്ച് കണ്ടവ എല്ലാം സത്യം ആയവ ആകുന്നു എന്ന് മറ്റുള്ളവരോട് പ്രസ്താവിക്കണം. ശിഷ്യന്മാര്‍ യേശുവിന്‍റെ ജീവിതം, മരണം, പുനരുത്ഥാനം ആദിയായവ കണ്ടവരും, ആയതിനാല്‍ അവിടുന്ന് ചെയ്ത സകലത്തെയും മറ്റുള്ളവര്‍ക്ക് വിവരിച്ചു നല്‍കേണ്ടവരും ആകുന്നു.