ml_tn/luk/24/39.md

8 lines
1.0 KiB
Markdown

# Touch me and see ... you see me having
യേശു അവരോടു താന്‍ ഒരു ഭൂതം അല്ല എന്നുള്ളത് തന്നെ സ്പര്‍ശിച്ചു ഉറപ്പാക്കുവാനായി ആവശ്യപ്പെടുന്നു. ഈ രണ്ടു വാചകങ്ങളെയും സംയോജിപ്പിക്കുകയും പുനഃക്രമീകരണം വരുത്തുകയും ചെയ്യുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: എന്നെ സ്പര്‍ശിച്ചു എനിക്ക് മാംസവും അസ്ഥികളും ഉള്ളത് ഗ്രഹിച്ചു അറിയുക ഭൂതങ്ങള്‍ക്ക് അപ്രകാരം ഇല്ലല്ലോ”
# flesh and bones
ഭൌതിക ശരീരത്തെ സൂചിപ്പിക്കാവുന്ന ഒരു രീതി ആകുന്നു ഇത്.