ml_tn/luk/24/16.md

4 lines
1.6 KiB
Markdown

# their eyes were prevented from recognizing him
അവരുടെ കണ്ണുകള്‍ യേശുവിനെ തിരിച്ചറിയുന്നതില്‍ നിന്നും വിലക്കപ്പെട്ടിരുന്നു. യേശുവിനെ തിരിച്ചറിയുന്നതിനുള്ള അവരുടെ കണ്ണുകളുടെ കഴിവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവര്‍ക്ക് യേശുവിനെ തിരിച്ചറിയുന്നതിനു ഉള്ളതായ കഴിവ് എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. ദൈവം തന്നെ അവരെ യേശുവിനെ തിരിച്ചറിയുന്നതില്‍ നിന്നും തടുത്തു നിറുത്തി എന്ന് പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവനെ തിരിച്ചറിയുവാന്‍ കഴിയാത്ത വിധം എന്തോ ഒന്ന് അവര്‍ക്ക് സംഭവിച്ചു” അല്ലെങ്കില്‍ “ദൈവം അവരെ യേശുവിനെ അറിയുന്നതില്‍ നിന്നും തടുത്തു നിറുത്തി” (കാണുക: [[rc://*/ta/man/translate/figs-synecdoche]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)